അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ബിജെപിയുടെ നില പരുങ്ങലിലാണ്. ഹിന്ദി ഹൃദയഭൂമിയിൽ 15 വർഷത്തോളം അടക്കി ഭരിച്ച രണ്ട് സംസ്ഥാനങ്ങളാണ് നഷ്ചമായത്. രാജസ്ഥാനിലും ദയനീയ തോൽവി. ഇനി ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പുകളാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കോൺഗ്രസും പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ബിജെപിയും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണ്.
rotten eggs and tomatoes thrown at amith shah fake news spreading